കേരളത്തിലെയും ലോകത്തിന്റെ നാനാഭാഗത്തുമുളള ബ്രാഹ്മണസമുദായങ്ങളുടെ ഉന്നമനത്തിനും സാംസ്കാരിക വിദ്യാഭ്യാസ ആദ്ധ്യാത്മികവും ആത്മീകവുമായ മേഖലകളിലും അർഹരായവർക്ക് ആതുരസേവനം, വൈദ്യസഹായം എന്നീ സേവനങ്ങളും സമുദായാംഗങ്ങളുടെ ഇടയിൽ സേവന മനോഭാവം നിലനിർത്തി പോരുന്നതിനും, സമുദായത്തിലെ വൈവാഹിക തൊഴിൽ മേഖലകളിലും ഊന്നൽ കൊടുത്തുകൊണ്ട് ബ്രാഹ്മണ സമുദായങ്ങളുടെ ഏതൊരു സംഘടനയിലെയും, കൂട്ടായ്മയിലെയും അംഗങ്ങളുടെയും സർവ്വോന്മുഖമായ ക്ഷേമത്തെ മുൻനിർത്തി ആനുകാലിക വിദ്യാഭ്യാസ സാംസ്കാരിക ജീവിത തൊഴിൽ ആത്മീയ രാഷ്ട്രീയ വൈവാഹിക ആതുരസേവന വൈദ്യസഹായ ആദ്ധ്യാത്മിക രംഗങ്ങളിൽ ബ്രാഹ്മണ സമുദായത്തിന്റെ ഉന്നതിക്കും, വളർച്ചയ്ക്കും, സർവ്വോപരി, സമൂഹത്തിൽ സമുദായാംഗങ്ങളെ സംഘടിപ്പിക്കാനും, അവർക്ക് വേണ്ടുന്ന എല്ലാതരത്തിലുളള സഹായങ്ങളും ചെയ്തുകൊടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രയത്നിക്കുന്നു.
ബ്രാഹ്മണ സമുദായത്തിന്റെ ഉന്നതിക്കും, വളർച്ചയ്ക്കും , സമൂഹത്തിൽ സമുദായാംഗങ്ങളെ സംഘടിപ്പിക്കുകയും അവരുടെ ആവശ്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുക
സമുദായത്തിലെ വൈവാഹിക തൊഴിൽ മേഖലകളിലും ഊന്നൽ കൊടുത്തുകൊണ്ട് ബ്രാഹ്മണ സമു ദായങ്ങളുടെ ഏതൊരു സംഘടനയിലെയും, കൂട്ടായ്മയിലെയും അംഗങ്ങളുടെയും സർവ്വോന്മുഖമായ ക്ഷേമത്തെ മുൻനിർത്തി ആനുകാലിക വിദ്യാഭ്യാസ സാംസ്കാരിക ജീവിത തൊഴിൽ ആത്മീയ രാഷ്ട്രീയ വൈവാഹിക ആതുരസേവന വൈദ്യസഹായ ആദ്ധ്യാത്മിക രംഗങ്ങളിൽ അവർക്ക് വേണ്ടുന്ന എല്ലാതരത്തിലുളള സഹായങ്ങളും ചെയ്തുകൊടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രയത്നിക്കുക .