കേരളത്തിലെയും ലോകത്തിന്റെ നാനാഭാഗത്തുമുളള ബ്രാഹ്മണസമുദായങ്ങളുടെ ഉന്നമനത്തിനും സാംസ്കാരിക വിദ്യാഭ്യാസ ആദ്ധ്യാത്മികവും ആത്മീകവുമായ മേഖലകളിലും അർഹരായവർക്ക് ആതുരസേവനം, വൈദ്യസഹായം എന്നീ സേവനങ്ങളും സമുദായാംഗങ്ങളുടെ ഇടയിൽ സേവനമനോഭാവം നിലനിർത്തി പോരുന്നതിനും, സമുദായത്തിലെ വൈവാഹിക തൊഴിൽ മേഖലകളിലും ഊന്നൽ കൊടുത്തുകൊണ്ട് ബ്രാഹ്മണ സമുദായങ്ങളുടെ ഏതൊരു സംഘടനയിലെയും, കൂട്ടായ്മയിലെയും അംഗങ്ങളുടെയും സർവ്വോന്മുഖമായ ക്ഷേമത്തെ മുൻനിർത്തി ആനുകാലിക വിദ്യാഭ്യാസ സാംസ്കാരിക ജീവിത തൊഴിൽ ആത്മീയ രാഷ്ട്രീയ വൈവാഹിക ആതുരസേവന വൈദ്യസഹായ ആദ്ധ്യാത്മിക രംഗങ്ങളിൽ ബ്രാഹ്മണ സമുദായത്തിന്റെ ഉന്നതിക്കും, വളർച്ചയ്ക്കും, സർവ്വോപരി, സമൂഹത്തിൽ സമുദായാംഗങ്ങളെ സംഘടിപ്പിക്കാനും, അവർക്ക് വേണ്ടുന്ന എല്ലാതരത്തിലുളള സഹായങ്ങളും ചെയ്തുകൊടുക്കുക എന്നതോടൊപ്പം, ഇത്തരം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലൂടെ സമൂഹത്തിലെ വിവിധ മേഖലകളിലും സമുദായാംഗങ്ങളുടെ സാന്നിദ്ധ്യവും, സഹകരണവും വർദ്ധിപ്പിക്കുകയും അർഹരായവർക്ക് വിദ്യാഭ്യാസം വൈവാഹികബന്ധങ്ങൾ ആദ്ധ്യാത്മിക ആത്മീയ കാര്യങ്ങളിലും തൊഴിൽ മേഖലകളിലും, തൊഴിൽ അന്വേഷണത്തിലും, ചെറുകിട സംരംഭങ്ങൾ ഗോസംരക്ഷണം, ഔഷധ കൃഷി, കാർഷിക കൂട്ടായ്മകൾ രൂപവത്കരിച്ച് സ്വയം സംഘങ്ങളായി പ്രവർത്തിക്കുവാനും ഉദ്ദേശിച്ച് പ്രവർത്തിക്കുന്നതോടൊപ്പം സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ ഉന്നമനത്തിനും ബ്രാഹ്മണ സമുദായാംഗം എന്ന നിലയിൽ ധർമ്മ പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് പ്രചരിപ്പിക്കുവാനും അതോടൊപ്പം സാധ്യമാവുന്ന തരത്തിൽ പൊതു സമൂഹത്തെ കൂടി മുഖ്യധാരയിലേക്ക് എത്തിച്ച് ധർമ്മപ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടു കൂടി പ്രവർത്തിക്കുക അതിലൂടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ആദ്ധ്യാത്മിക ആത്മീയ വിദ്യാഭ്യാസ ആതുരസേവന തൊഴിൽ സംരംഭം മേഖലകളിൽ സർവ്വോന്മുഖമായ വളർച്ചയ്ക്കൊപ്പം സമൂഹ ഉന്നതി എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രയത്നിക്കുന്നു
വിവാഹം
വിദ്യാഭ്യാസം
ആതുരസേവനം
തൊഴിൽ
ബ്രാഹ്മണ സമുദായത്തിന്റെ ഉന്നതിക്കും, വളർച്ചയ്ക്കും , സമൂഹത്തിൽ സമുദായാംഗങ്ങളെ സംഘടിപ്പിക്കുകയും അവരുടെ ആവശ്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുക
സമുദായത്തിലെ വൈവാഹിക തൊഴിൽ മേഖലകളിലും ഊന്നൽ കൊടുത്തുകൊണ്ട് ബ്രാഹ്മണ സമു ദായങ്ങളുടെ ഏതൊരു സംഘടനയിലെയും, കൂട്ടായ്മയിലെയും അംഗങ്ങളുടെയും സർവ്വോന്മുഖമായ ക്ഷേമത്തെ മുൻനിർത്തി ആനുകാലിക വിദ്യാഭ്യാസ സാംസ്കാരിക ജീവിത തൊഴിൽ ആത്മീയ രാഷ്ട്രീയ വൈവാഹിക ആതുരസേവന വൈദ്യസഹായ ആദ്ധ്യാത്മിക രംഗങ്ങളിൽ അവർക്ക് വേണ്ടുന്ന എല്ലാതരത്തിലുളള സഹായങ്ങളും ചെയ്തുകൊടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രയത്നിക്കുക .